വിവാഹം കഴിഞ്ഞ് എട്ടുമാസം ആകുമ്പോഴേക്കും ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്..

ബഷീർ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനോ സെഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാക്കാം മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസ്സാക്ഷി അതിന് സമ്മതിക്കൂ. പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നത്. നോക്ക് ഷാനു ഇപ്പോഴും ചെറുപ്പമാണ് മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട് അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ സഫിയ നല്ല പെണ്ണ എപ്പോഴും നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവൾ.

   

അതുകൊണ്ടുതന്നെ സമ്മതിക്കും നിനക്ക് ബുദ്ധിമുട്ടാവും എങ്കിൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം. അവളെ ഇതും പറഞ്ഞു ഇക്ക അവൾ കിടക്കുന്ന റൂമിലേക്ക് പോയി. വെറി എട്ടുമാസം മാത്രമേയുള്ളൂ സഫിയ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി അവൾ. എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു എന്നെ എല്ലാം മറന്നു സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം.

മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാലു നീയൊന്ന് പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്ന സഭയെ ഒന്ന് തലകുറങ്ങി വീണു. എന്നാ ഇക്കായുടെ ഫോൺ വന്നതും ഞാൻ ഓടിച്ചു ആശുപത്രിയിൽ എത്തി. അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ അടയാളമായിരുന്നു അതെന്ന് ഞാൻ ഒരു ഉപയോഗം പോകുന്നു എന്ന് സന്തോഷം കൊണ്ട് മതിമറന്ന ആ നിമിഷം.

അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുണ്ടമർത്തി അവളെ കൊഞ്ചിച്ചും ലാളിച്ചും ശകാരിച്ചും ആദ്യം രണ്ടുമാസം പോയത് അറിഞ്ഞില്ല. അങ്ങനെയിരിക്കയാണ് എന്നെ തേടി വീണ്ടും ഇക്കയുടെ ഫോൺകോൾ വരുന്നത് പിന്നെയും ഒരു തലകറക്കം. കേട്ട മാത്രയിൽ ഓടി ചെന്നെത്തിയത് ഇനിയൊരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *