സ്ത്രീധനം കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ വധുവിനെ നേരിടേണ്ടി വന്ന അവസ്ഥ….
ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ദൈവ ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിട്ടുപിരിഞ്ഞ വിവാഹം നടത്തുന്നത്. പറഞ്ഞ വാക്കിന് ആദ്യം വില വേണമെടോ പറഞ്ഞ സ്ഥിതി സമയത്ത് തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണം നടക്കില്ല അയ്യോ അങ്ങനെ പറയരുത്. വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം താനെന്നു പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ സ്ഥലത്തു. വരണ്ട അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെ എന്റെ നിയന്ത്രണം അറ്റുപോയി. … Read more