മാനസികരോഗമുള്ള ഭർത്താവ് ഭാര്യയോട് ചെയ്ത പ്രവർത്തി ആരും ഞെട്ടിപ്പോകും..

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തത് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി. ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ സേവ് ചെയ്തിട്ട് നാളുകളായി എന്ന് കണ്ടാൽ അറിയാം. ഡോക്ടർ നഴ്സിനോടായി പറഞ്ഞു ഷോക്ക് റൂമിലേക്ക് മാറ്റുക ലക്ഷ്മിയോട് പറയും. നഴ്സ് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായി ലീവിലാണ് സർ ഡോക്ടർ ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി. എത്ര നാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനാ ചോദിച്ചു. വിനോദ് ഏകദേശം അഞ്ചുദിവസമായി.

   

ഡോക്ടർ ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്.വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല കട്ടിയിൽ നിന്ന് ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസ് ആണെന്ന് ഡോക്ടർ തോന്നി. അയാൾക്ക് പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു ഇല്ല.താങ്കൾ വിവാഹിതനാണോ അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല ഈ പ്രശ്നം ഞങ്ങൾ തമ്മിൽ.

സംസാരിക്കാറില്ല എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളായിരുന്നു അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത്.പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു.

അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല അവൾ എനിക്ക് ജീവനാണ്. ഡോക്ടർക്ക് കാര്യങ്ങൾ മനസ്സിലായി ഭാര്യയുമായി രമ്യതയിൽ എത്തിയാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കുള്ളൂ. ഡോക്ടർ പറഞ്ഞു തങ്ങളുടെ പ്രശ്നം സിമ്പിൾ ആണ് ഭാര്യ തന്നെ വിട്ടു പോകുമോ എന്നുള്ള ഭയത്തിൽ ഉണ്ടായിട്ടുള്ള ഒരുതരം ഡിപ്രഷൻ ആണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *