ആദ്യമായി പ്രസവം നേരിൽ കാണുന്ന ഒരു പുരുഷ നഴ്സിന്റെ അവസ്ഥ..
അളിയാ ഒരു ഭാഗ്യം നിനക്ക് സീൻ കാണാലോ പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു.പൊന്നളിയാ അങ്ങനെയൊന്നുമല്ല ഈ പ്രസവം എന്നുവെച്ചാൽ കാണാൻ എത്ര സുഖമുള്ള കാര്യമൊന്നുമല്ല ഞങ്ങളുടെ സീനിയർ ബാച്ചിലെ കൊലമാർ പലതും അതുകൊണ്ട് തലകറങ്ങി വരെ വീണിട്ടുണ്ട്.ജെറി അവനെ തിരുത്തി ഒരു നോർമൽ ഡെലിവറി കാഴ്ച ഭൂമിയിൽ ഇല്ല അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും. ഒരാൾ നോർമൽ പ്രസവം കാണണം എങ്കിൽ അവർ ഒരു സ്ത്രീയോട് അവമര്യാദയായി പെരുമാറില്ലത്ര. … Read more