ആദ്യമായി പ്രസവം നേരിൽ കാണുന്ന ഒരു പുരുഷ നഴ്സിന്റെ അവസ്ഥ..

അളിയാ ഒരു ഭാഗ്യം നിനക്ക് സീൻ കാണാലോ പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു.പൊന്നളിയാ അങ്ങനെയൊന്നുമല്ല ഈ പ്രസവം എന്നുവെച്ചാൽ കാണാൻ എത്ര സുഖമുള്ള കാര്യമൊന്നുമല്ല ഞങ്ങളുടെ സീനിയർ ബാച്ചിലെ കൊലമാർ പലതും അതുകൊണ്ട് തലകറങ്ങി വരെ വീണിട്ടുണ്ട്.ജെറി അവനെ തിരുത്തി ഒരു നോർമൽ ഡെലിവറി കാഴ്ച ഭൂമിയിൽ ഇല്ല അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും.

ഒരാൾ നോർമൽ പ്രസവം കാണണം എങ്കിൽ അവർ ഒരു സ്ത്രീയോട് അവമര്യാദയായി പെരുമാറില്ലത്ര. ടിവിയിലും സിനിമയിലും കാണുന്നപോലെ ഒന്നുമല്ല കൊച്ചി തലയൊന്നും ഉരുണ്ടതായിരിക്കില്ല നീണ്ടു കൂർത്ത രോഗങ്ങൾ ആയിരിക്കും നമ്മൾ പുറത്ത് കാണുന്ന പോലെ ഒന്നുമല്ല കുഞ്ഞ് പുറത്തേക്ക് വരുന്നത് അവൻ പഠിച്ചതും സീനിയസ് പറഞ്ഞു.

കേട്ടതുമായ കാര്യങ്ങൾ അവൻ തിരിച്ചു വിളമ്പി അല്ലേലും ഐടി പഠിക്കുന്ന നിന്നോട് ഇത് പറഞ്ഞിട്ട് എന്ത് കാര്യം അളിയാ. ഞാൻ പോകുവാ തെറി മാത്രമല്ല വേറെയും കുട്ടികളുണ്ട് ഇന്ന് പ്രാക്ടിക്കൽ ആണ് പഠിച്ചിറങ്ങിയാൽ ഉടനെ നല്ല ജോലി കിട്ടുമെന്ന് പ്രതീക്ഷയിൽ നഴ്സിംഗ് പഠിക്കാൻ ഇറങ്ങിയ പതിനായിരങ്ങളിൽ ഒരുവൻ ആണുങ്ങൾ കുറച്ചേ ഉള്ളോ ബാക്കി കുട്ടികൾ എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റൻഡ് ചെയ്യണം.

മിസ്സിന്റെ കൈയിൽ നിന്നും സൈൻ ചെയ്തു വാങ്ങണം അതുമാത്രമാണ് അവന്റെ മനസ്സിൽ എപ്പോഴും. ചില സീനിയേഴ്സ് അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് കുഞ്ഞു വരുന്ന സമയത്ത് കണ്ണടച്ചു പിടിച്ചാൽ മതിയെന്ന് തീരെ നിവൃത്തികളിൽ അങ്ങനെ എന്തെങ്കിലും നോക്കണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.