മറ്റുള്ളവരെ സഹായിക്കുന്നവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും അതിനുള്ള പ്രതിഫലം ലഭിച്ചിരിക്കും..

മോളെ അതുവേണ്ട നിനക്ക് ഒട്ടും ചെയ്തില്ല സെയിൽസിലെ പെൺകുട്ടിയെ നൽകിയശേഷം ലതാ ശബ്ദം താഴ്ത്തി മോളോട് പറഞ്ഞു. മേടത്തിന് കളറിന് നന്നായി ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം സെയിൽസുകൾ അവരുടെ ജോലി ഭംഗിയായി ചെയ്തു സാരിയുടെ ഒരു ഭാഗത്ത് ഭംഗിയായി പിടിച്ച കട്ടിയുള്ള പേപ്പറിലെ വിലയിലേക്ക് ലതയുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേക്ക് പറിച്ചു നടപ്പെട്ടു. കയ്യിലിരുന്ന ബാഗിന്റെ തുറന്ന പണമുണ്ടെന്ന് ഉറപ്പുവരുത്തി ഈ തുച്ഛമായ.

   

പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാരി പോലും ഇവിടെ നിന്ന് വാങ്ങാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിഞ്ഞു. കുളിർ നെറ്റിയിൽ പൊളിഞ്ഞ വിയർപ്പ് തുള്ളികൾ കയ്യാൽ തന്നെ കുറഞ്ഞത് ഇല്ലേ ലതയുടെ ചോദ്യത്തിൽ ചാലിതയുടെ നൂലുകൾ തെളിഞ്ഞു കണ്ടോ. കുറഞ്ഞത് ഉണ്ട് മേടം പക്ഷേ ഒന്നരക്കി കഴിയുമ്പോൾ തന്നെ കളർ ഇളകി പോകും സത്യം പറഞ്ഞു എന്നാലും സാരമില്ല അതൊന്നു നോക്കാം ലതക്ക് കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നു.

കാവ്യമോ നാണക്കേട് മുഖം കുനിച്ചു തന്നെ നിൽക്കുന്നു നിമിഷങ്ങൾക്കകം മുന്നിൽ നിർത്തിയ വസ്ത്രങ്ങൾക്ക് തന്നെ കൈയിലുള്ള പണത്തിന് പരിമിതിക്കുള്ള നിൽക്കില്ലായിരുന്നു. ഇതിലും വിലകുറഞ്ഞത് ശബ്ദത്തിൽ നൊമ്പരവും കലർന്നിരുന്നു. അച്ഛാ എനിക്ക് ഡ്രസ്സ് വേണ്ട മോളുടെ വാക്കുകളിലും അതേ നമ്പറും തന്നെ കലർന്നിരുന്നു.

സെയിൽസിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ മറ്റൊരു പെൺകുട്ടി കാതിൽ എന്തോ പറഞ്ഞു മാഡം നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഡ്രസ്സിന്റെ കളക്ഷൻ ഉണ്ട് അല്പം നേരം വെയിറ്റ് ചെയ്യും ആ പെൺകുട്ടി സ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *