എന്തു ചെയ്താലും കുറ്റം പറയുന്ന നാത്തൂൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഈ പെൺകുട്ടി ചെയ്തത്…
വിശ്വേട്ടാ നാളെ ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞു അമ്മയെ വിളിച്ചിരുന്നു എന്ന് വൈകുന്നേരം അമ്മ എന്നോട് കാര്യം പറഞ്ഞത്. ചേച്ചി വരുന്നുണ്ടെന്ന് കേട്ടാൽ എനിക്ക് ടെൻഷനാണ് ബെഡിൽ ഇരുന്ന് തുണികൾ എല്ലാം അടുക്കി പെറുക്കി വെക്കുന്നതിനിടക്ക് ജ്യോതി തന്റെ ഭർത്താവിനോട് ആവലാതി പ്രകടിപ്പിച്ചു. എന്റെ പെങ്ങൾ തന്നെയല്ലേ വരുന്നത് അല്ലാതെ ആറ്റം ഒന്നുമല്ലല്ലോ അതിന് താനെന്താ ഇങ്ങനെ ബേജാറാകുന്നത് ഞാൻ അവളെ കളിയാക്കി. ആറ്റുമ്പൊ എത്രയോ ഭേദം എന്റെ വിശ്വേട്ടാ ഒരു നിമിഷം കൊണ്ട് എല്ലാം തീരുമല്ലോ അത് … Read more