എന്തു ചെയ്താലും കുറ്റം പറയുന്ന നാത്തൂൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഈ പെൺകുട്ടി ചെയ്തത്…

വിശ്വേട്ടാ നാളെ ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞു അമ്മയെ വിളിച്ചിരുന്നു എന്ന് വൈകുന്നേരം അമ്മ എന്നോട് കാര്യം പറഞ്ഞത്. ചേച്ചി വരുന്നുണ്ടെന്ന് കേട്ടാൽ എനിക്ക് ടെൻഷനാണ് ബെഡിൽ ഇരുന്ന് തുണികൾ എല്ലാം അടുക്കി പെറുക്കി വെക്കുന്നതിനിടക്ക് ജ്യോതി തന്റെ ഭർത്താവിനോട് ആവലാതി പ്രകടിപ്പിച്ചു. എന്റെ പെങ്ങൾ തന്നെയല്ലേ വരുന്നത് അല്ലാതെ ആറ്റം ഒന്നുമല്ലല്ലോ അതിന് താനെന്താ ഇങ്ങനെ ബേജാറാകുന്നത് ഞാൻ അവളെ കളിയാക്കി.

ആറ്റുമ്പൊ എത്രയോ ഭേദം എന്റെ വിശ്വേട്ടാ ഒരു നിമിഷം കൊണ്ട് എല്ലാം തീരുമല്ലോ അത് അങ്ങനെയാണോ സാധാരണ എല്ലാ പെണ്ണുങ്ങൾക്കും അമ്മായിമ്മ ആയിരിക്കും പ്രശ്നം. എന്റെ കാര്യത്തിൽ അതൊരു പാവമാ ഇവിടെ പ്രശ്നക്കാരി നാത്തൂ അല്ലേ? കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും തനിക്ക് പേടി മാറിയില്ലേ എങ്ങനെ മാറും വന്നു കയറി ചേച്ചി തുടങ്ങും.

ഇവിടെ കുറ്റം കുറവും കണ്ടുപിടിക്കാൻ തോന്നും ഞാനിവിടെ ഒന്നും ചെയ്യുന്നില്ലെന്ന് ഞാൻ ജോലി ചെയ്യുന്നത് കണ്ട് കഷ്ടം തോന്നിയിട്ട് അമ്മ തന്നെ പറയാറുണ്ട് കുറച്ചുനേരം പോയി റസ്റ്റ് എടുക്കാൻ അവളുടെ വാക്കുകളിൽ കല്ലൂര് പരിഭവം നിറഞ്ഞ നിന്നു. അവൾ ചെറുപ്പം മുതലേ അങ്ങനെയാണ് എന്ത് ചെയ്തു കൊടുത്താലും തൃപ്തി ആകാറില്ല.

എല്ലാം സ്വയം ചെയ്താലേ മനസമാധാനം ആവുകയുള്ളൂ. ഈ ഒച്ചയും ബഹളവും ഒക്കെ ഉണ്ടെന്നേ ഉള്ളൂ ഒരു പാവമാണ് ഇതൊന്നും അത്ര വലിയ കാര്യമാക്കണ്ട വാ വന്നു കിടക്കാൻ നോക്ക്. അവൻ ആ കാര്യം വളരെ നിസ്സാരമായി പറഞ്ഞ് അവസാനിപ്പിച്ചു. അല്ലേലും പെങ്ങള് പറഞ്ഞാൽ പിടിക്കില്ല. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…