ഈ പ്രണയനികൾക്ക് എട്ടിന്റെ പണികിട്ടി എന്താണെന്ന് അറിയണ്ടേ?

പ്രണയിക്കുന്നവർക്ക് ചെയ്തുകൂട്ടുന്നത് എന്തൊക്കെയെന്ന് അവർക്ക് പോലും അറിയാൻ സാധിക്കില്ല പ്രേമത്തിന് കയ്യും കാലും ഇല്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ഇപ്പോഴിതാ ഇടുക്കിയിലെ യുവ മിഥുനങ്ങൾക്ക് സംഭവിച്ച കഥയാണ് വയറലാകുന്നത്. നല്ല ഒന്നൊന്നര പണിയാണ് 18 വയസ്സുള്ള കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിക്കും കിട്ടിയത്. ഇവർ ചെയ്തുകൂട്ടിയത് അറിഞ്ഞ തലയിൽ കൈ വയ്ക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഇടുക്കിലെ രണ്ടുപേർ വർഷങ്ങളായി പ്രണയത്തിലായിരുന്നു.

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിൽ എത്തി സ്വന്തം വീട്ടിലെത്തിച്ച് പ്രണയം പങ്കിടുകയായിരുന്നു യുവാവ് പ്രേമം നടിച്ച് വശത്താക്കിയാണ് പെൺകുട്ടിയെ ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന പീഡിപ്പിച്ചിരുന്നത്. ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെയാണ് ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി 10 മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക്.

ഇറക്കിവച്ച ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും ഇവിടെ ഒന്നിച്ചു കഴിയുകയും ഉറങ്ങുകയും ചെയ്യും പിന്നീട് അഞ്ചുമണിക്ക് മുമ്പ് തന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചിരുന്നു എന്നാൽ കഴിഞ്ഞദിവസം ഇവർ ഉണരാൻ താമസിച്ചു ഇതോടെ ഇരുവരും അങ്കലാപ്പിലായി നേരം പുലർന്നതോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ ഇയാൾ.

സുരക്ഷിതയാക്കി എന്നാൽ 7 മണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല തുടർന്ന് ചുറ്റുപാടും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല പെൺകുട്ടിയുടെ മാതാവ് ഇടുക്കി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി ഇതോടെ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വെച്ച് പോലീസ് തിരഞ്ഞു ടവർ ലൊക്കേഷൻ അടുത്തു തന്നെയായിരുന്നു ഉടൻ പോലീസ് സംഘം പുറപ്പെട്ടു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.