ഉറ്റവരെ സ്നേഹിക്കാൻ മനുഷ്യർക്ക് മാത്രമല്ല സാധിക്കുക എന്ന് തെളിയിക്കുകയാണിത്..
സോഷ്യൽ മീഡിയയിൽ വയറലായ ഒരു ചിത്രമാണിത്. എന്താണ് ഈ ചിത്രം വൈറൽ ആകാൻ കാരണം എന്നല്ലേ. പറയാം വളരെ കൗതുകം ഉണ്ടാക്കുന്നത് അതേസമയം നമ്മളെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന സംഭവം. പതിവുപോലെ ഇന്നും ജോസഫ് തന്റെ കഥയൊക്കെ തുറന്ന് കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടുറിസ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട. കൊറോണ കാരണം കച്ചവടം തീരെ ഇല്ല. വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്ത കൊണ്ട് കട തുറന്നു. ഇന്നും അതുപോലെ തുറന്നതാണ് കസ്റ്റമർ ആരും … Read more