ഷോറൂമിൽ ജോലിക്ക് വരുന്ന പെൺകുട്ടിയുടെ വീട്ടിൽ പോയപ്പോൾ സംഭവിച്ചത്..

അമ്മാവനെ ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു ഗ്ലാസ് തല്ലിതുറന്ന് ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്താൽ യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്ഥാപനം കണ്ടെങ്കിലും അവരുടെ ഇടയിൽനിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു.

   

എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് അതിന്റെ റോഡ് പ്രൈസ് എന്നറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് പറഞ്ഞത്. ഓക്കേ സർ വണ്ടി ഏതാണെന്ന് പറയാമോ. ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിന്റെ ഫീച്ചേഴ്സിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ് മോഡൽ ഒന്നും വേണ്ട.

അമ്മാവനെ ഉള്ളതാണ് നിങ്ങൾ ബേസ് മോഡൽ ഓൺ റോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി. ഞാൻ കുറച്ച് കാർഷികത്തോട പറഞ്ഞപ്പോൾ അവരുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടി കുറിച്ച് ആളാണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ ചെല്ലുമ്പോൾ അവിടുത്തെ എക്സ്ക്യൂട്ടീവ് നമ്മളെ സമീപിക്കും.

ലാഭകരമാകുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങൾ വാങ്ങിച്ച അനുഭവസമ്പത്ത് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ആ ഒരു മുൻകൂട്ടി അറിയാവുന്നതുകൊണ്ട് എന്റെ മനസ്സിൽ നിൽക്കുന്ന പെൺകുട്ടിയും അത്തരക്കാരിയാണെന്ന് മുൻധാരണയിലായിരുന്നു അവളോട് സംസാരവും പെരുമാറ്റവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *