ഇത്തരം ജീവിതങ്ങൾ നമ്മുടെ ഇടയിലുണ്ട്.
ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അല്ലെങ്കിൽ സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നവർ ഇന്ന് വളരെയധികം ആണ്.സെൻട്രൽ ജയിലിന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവരെ കാണാനും കൂട്ടിക്കൊണ്ടു പോകാനും ആരു വരാനാണ്. റോട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ട ഒരു. ഓട്ടോക്ക് കൈ കാണിച്ച് നിർത്തി അയാളുടെ നേരെ ബസ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകുംഎന്ന ചിന്തയായിരുന്നു. ആരും … Read more