മനുഷ്യർക്ക് മാത്രമല്ല ചിന്തശേഷി ഉള്ളത്.
ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട് അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.മനത്തിന് നടുവിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നവർക്ക് എതിരെ ഒരു ആന വന്നു. അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെ ശാന്തനായി നിന്നു. അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത് അവർ ഉടൻതന്നെ ഡോക്ടറിനെ വിളിച്ചു. മയക്കിയ ശേഷം ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തു ആ ആന വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ … Read more