അച്ഛനും അമ്മയ്ക്കും ഒപ്പം വരുന്ന ഭക്ഷണം കഴിക്കാൻ മക്കൾക്ക് നേരമില്ല, ഇങ്ങനെയുള്ളവർക്ക് ഇത്തരം പണി തന്നെ ലഭിക്കണം.

ഈ കഥ ആരുടെയും മനസ്സൊന്ന് നിറയ്ക്കുന്നതായിരിക്കും. അതുപോലെതന്നെ ആരെയും ഒന്ന് കരളലിയിപ്പിക്കുന്നതും കണ്ണുനീർ കുതിർക്കുന്നതിന് കാരണമാകുന്നതുമാണ്. മക്കളെ മൂന്നാം തീയതി തന്നെ പോണം അമ്മ എന്തറിഞ്ഞിട്ടാ ഈ പറയണേ മൂന്നാം തീയതി തന്നെ പോണം ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളത് അമ്മയുടെ വാക്ക് കേട്ട പ്രശാന്ത് ദേശത്തോട് മറുപടി നൽകി. ഡാ മോനെ പ്രശാന്ത് മൂന്നാം തീയതി അച്ഛന്റെ പിറന്നാളാണ് 84 വയസ്സാകുന്നു.

നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചിരുന്ന് കൂടായിരുന്നു. അച്ഛനും സന്തോഷമാകും ഈ അമ്മയ്ക്ക് എന്താ 81ആം വയസ്സിലെ പിറന്നാളാഘോഷം വേറെ പണിയില്ല അമ്മ സരോജം പറയുന്നത് കേട്ട് കോമഡി പടി ഇറങ്ങിവന്ന മകൾ ശരണ്യ അമ്മയോട് പറഞ്ഞു സരോജം ഒന്നും ഇല്ല മകനും മകളും പറഞ്ഞത് കേട്ട് തലകുനിച്ചിരുന്നു.

അമ്മയ്ക്ക് പിറന്നാൾ വഴിപാട് ഇങ്ങനെയുള്ള സെന്റിമെന്റ്സ് ആയി വെറുതെ ഇരുന്നാൽ മതി അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ ഒക്കെ ബർത്ത് ഡേ ആഘോഷിക്കാൻ ആഘോഷിക്കണം എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ അച്ഛനോടൊപ്പം ഇരുന്ന് എല്ലാവർക്കും കൂടി ഭക്ഷണം കഴിക്കാം എന്ന് കരുതി. എത്ര കാലായി നിങ്ങളൊക്കെ അച്ഛന്റെ പിറന്നാളിന് ഒരുമിച്ചു.

കൂടിയിട്ട് അത് അച്ഛനും അമ്മയും കൂടി കഴിച്ചാൽ മതി പ്രശാന്ത് അത് പറഞ്ഞപ്പോഴും സരോജം മൗനം പൂട്ടും 84 എത്തിയെങ്കിലും രാവിലെ പറമ്പിലേക്ക് ഇറങ്ങി മണിക്കൂറുകളോളം അധ്വാനിക്കുന്ന സുകുമാരൻ വെളിയിലെ പൈപ്പിൻ ചുവട്ടിൽ കാലിലെ മണ്ണെല്ലാം കളഞ്ഞ് കഴുകി അകത്തേക്ക് കയറുമ്പോൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…