ഈ ചിത്രം ആരെയും ചിന്തിപ്പിക്കും ഇത്തരത്തിലുള്ള മനുഷ്യർ ഇപ്പോഴും ഉണ്ടോ എന്ന്..
സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യരും ജീവികളും ഒരുപോലെയാണ്.നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെ ആയിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യമോ? മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണു തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ആ കോട്ടയത്ത് ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞുപോയി. എന്താണ് സംഭവിച്ചതെന്ന് അല്ലേ. ഹോങ്കോങ്ങിലെ നാഷണൽ പാർക്കിലാണ് സംഭവം. കാട്ടു കൊള്ളക്കാരിൽ നിന്നും രക്ഷിച്ചെടുത്ത എണ്ണായിരത്തോളം ഗോറില്ലകളാണ് ഇവിടെയുള്ളത്. അവിടത്തെ ജീവനക്കാരനായ പാട്രിക് ഗറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ … Read more