തലമുടി കറുപ്പിക്കാൻ വളരെ എളുപ്പത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ..
ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ ഇതിന് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ ഗുണം ചെയ്യുക പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും.വെളുത്തുള്ളിയുടെ പുറംതൊലി ഉപയോഗിച്ച് നല്ല ഹെയർ ഡൈ തയ്യാറാക്കാം. കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും എന്ന രാസവസ്തുക്കളും അമോണിയം അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയർ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും … Read more