ദിവസവും അൽപം ഇത് ശീലമാക്കിയാൽ ഞെട്ടിക്കും ഗുണങ്ങൾ.
ആരോഗ്യ സംരക്ഷണത്തിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെക്കുറിച്ച് അറിയാം. രാവിലെ വെറും വയറ്റിൽ ഒരെല്ല് വെളുത്തുള്ളി ചവച്ചരച്ച് കഴിച്ച് തൊട്ടു പുറകെ ഒരു ഗ്ലാസ് ചെറു ചൂട് നാരങ്ങാ വെള്ളം കുടിക്കുന്നത് വളരെയധികം ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. വെളുത്തുള്ളി ആരോഗ്യത്തിന്. ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ് ഭക്ഷണത്തിന് സ്വാതന്ത്ര്യം നൽകാൻ മാത്രമല്ല പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക … Read more