ആരോഗ്യം ഇരട്ടിയാകാൻ ഇത്തരം ഭക്ഷണ സാധനങ്ങൾ…

എല്ലാവരുടെയും സ്വപ്നമായിരിക്കും എന്നാൽ ഇതിന് ഭാഗ്യം ഉണ്ടാവുക വളരെ കുറച്ചുപേർക്ക് മാത്രമാകും. മുടിയിൽ ഉണ്ടാകുന്ന താരൻ മുടി വരണ്ടതാവുക പൊട്ടിപ്പോവുക മുടി നരച്ചു തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഉണ്ട്. മുടിയുടെ ആരോഗ്യത്തിന് നാം എണ്ണയും താളിയും മാത്രം ഉപയോഗിച്ചാൽ പോരാ. നാം കഴിക്കുന്ന ഭക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മുടിക്ക് ആവശ്യമായ പോഷക.

   

ഘടകങ്ങൾ എല്ലാം ലഭിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ്. ഇവ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ്. വാൾനട്ട് ഇത്തരത്തിൽ ഒരു ഭക്ഷണമാണ് വാൾനട്ടിൽ സിംഗ് അടങ്ങിയിട്ടുണ്ട് മുടിയുടെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒരു ഭക്ഷണമാണ് ബദാം ബദാമിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ.

ഇരോ ചർമ്മത്തിലെ രക്തപ്രവാഹം വർധിക്കാൻ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിൻ ഇയുടെ ക്യാപ്സൂളുകൾ നാം മുടിയുടെ വളർത്തി കഴിക്കാറുണ്ട് എന്നാൽ ബദാം കഴിക്കുകയാണെങ്കിൽ അതിന്റെ ആവശ്യമില്ല. സൺഫ്ലവർ സീഡുകളിലും മുടിയുടെ ആരോഗ്യത്തിന് പറ്റിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീൻ ബയോട്ടിൻ പൊട്ടാസ്യം സിംഗ് അയണ്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.

സൺഫ്ലവർ സീഡുകളിൽ അതുപോലെ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഫിഗ്. മുടി വളരാൻ ആവശ്യമായ വൈറ്റമിൻ ആയും ബി സിംഗ് ഫോളിക് ആസിഡ് സോഡിയം പൊട്ടാസ്യം എന്നിവയെല്ലാം ഒരു കലവറ തന്നെയാണ് ഫിഗ്. ഇവ മുടിയുടെ വളർച്ചയെയും അതിന്റെ ആരോഗ്യത്തെയും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *