ഇത്തരത്തിൽ ഒരു സംഭവം ആരെയും ഞെട്ടിക്കും.
പലതരത്തിലുള്ള കഥകളും നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് എന്നാൽ ഈ കഥ വളരെയധികം വ്യത്യസ്തമായ ഒന്നാണ് ഇത് ആരെയും അമ്പരപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.സ്നേഹബന്ധങ്ങളുടെ യും കഥകൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലായി മാറിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയും ആയുള്ള സ്നേഹബന്ധത്തിന് കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്ന അതാണ് ചിത്രങ്ങൾ. ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും അതിശയിപ്പിക്കുകയാണ്. ആസാമിൽ നിന്ന് ഉള്ളതാണ് … Read more