മുടികൊഴിച്ചിലും അകാലനരയും തടയാം വളരെ എളുപ്പത്തിൽ…

മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം കീറൽ അകാലനര എന്നിവ സ്ത്രീപുരുഷഭേദം എന്നെ എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെടുന്ന കാര്യങ്ങളാണ്. ജീവിതരീതിയിൽ വരുന്ന മാറ്റമാണ് ഇതിന് കാരണം. പുറത്ത് ജീവിക്കുമ്പോൾ നമുക്ക് ക്ലോറിൻ ചേർത്ത വെള്ളത്തിൽ കുളിക്കേണ്ടിവരുന്നു അത് നമ്മുടെ മുടിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലരും മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് എന്നാൽ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ.

   

നിലനിർത്തുന്നതിനും മുടിക്കാവശ്യമായ പോഷണങ്ങൾ ലഭിക്കുന്നതിനും മുടിയിൽ ഹെന്ന ഇടുന്നത് വളരെയധികം നല്ലതാണ് പ്രകൃതിദത്തമായ രീതിയിലാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് എങ്കിൽ വളരെയധികം ഗുണങ്ങൾ ഇരട്ടിയായി ലഭിക്കുന്നതും ആയിരിക്കും. മുടിയുടെ അഴകിനും ആരോഗ്യത്തിനുമായി എന്നെ ഇടുന്നതിന്റെ ആവശ്യകത എന്തൊക്കെയാണെന്ന് നോക്കാം. മൈലാഞ്ചി ഉള്ളം കയ്യിൽ ഡിസൈൻ ചെയ്തിരുന്ന ശീലം മലയാളി പെൺകുട്ടികൾക്കുണ്ട്.

എന്നാൽ അത്രതന്നെ തലയിൽ തന്നെ ചെയ്യുന്ന പതിവ് നമുക്കില്ല നരച്ച മുടിയുള്ള ചില ആളുകൾ മുടി കറുപ്പിക്കുന്നതിന് ഹെന്ന ഉപയോഗിക്കാറുണ്ട്. ഒരുപക്ഷേ എന്നെ തലയിൽ ഇടുന്നതിന്റെ പ്രാധാന്യം നാം ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. മുടിയുടെ അഴകിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണിത് രാസവസ്തുക്കൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം നാലു ടീസ്പൂൺ കാപ്പിപ്പൊടിയിൽ അതേ അളവിൽ ചെറുനാരങ്ങ.

നീര് ചേർത്ത് യോജിപ്പിക്കുക ഇതിൽ ആവശ്യത്തിന് മൈലാഞ്ചി പൊടി ചേർക്കുക ഇതിലേക്ക് ഒരു മുട്ടയും അല്പം ഉലുവ പൊടിയും അടിച്ചു ചേർക്കുക. തേയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഈ മിശ്രിതം ചേർത്ത് കുഴമ്പു പരുവത്തിൽ ആക്കുക ഒരു മണിക്കൂറിനു ശേഷം ഹെന്ന മിശ്രിതം ബ്രഷ് ഉപയോഗിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക.ഒരു മണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *