ഇത്തരത്തിൽ ഒരു സംഭവം ആരെയും ഞെട്ടിക്കും.

പലതരത്തിലുള്ള കഥകളും നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് എന്നാൽ ഈ കഥ വളരെയധികം വ്യത്യസ്തമായ ഒന്നാണ് ഇത് ആരെയും അമ്പരപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.സ്നേഹബന്ധങ്ങളുടെ യും കഥകൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലായി മാറിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയും ആയുള്ള സ്നേഹബന്ധത്തിന് കഥയാണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്ന അതാണ് ചിത്രങ്ങൾ.

ചിത്രങ്ങൾക്കൊപ്പം ഉള്ള കുറിപ്പ് ഏവരെയും അതിശയിപ്പിക്കുകയാണ്. ആസാമിൽ നിന്ന് ഉള്ളതാണ് ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് എത്തിയിരിക്കുകയാണ്. പല പ്രമുഖരും ഉൾപ്പെടെ പശുവിനെ എന്നും കാണാൻ എത്തുന്ന ഈ ചിത്രം പോസ്റ്റ് ഷെയറും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ഇതിനൊപ്പം പ്രചരിക്കുന്നത് അസാധാരണമായ ഒരു കഥയാണ്. ആസാമിൽ ഒരാൾ അയൽ നാട്ടിൽ നിന്നും ഒരു പശുവിനെ വാങ്ങി.

രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ സിസിടിവി സ്ഥാപിക്കുകയാണ് ചെയ്തത്. ഒരു പുള്ളി പുലി എല്ലാ രാത്രിയിലും അവിടം സന്ദർശിക്കുന്നതും പശുവിനെ അടുത്ത് ഇരിക്കുന്നതും കണ്ടു അയാൾ വളരെയധികം അമ്പരന്നു.ഈ പുള്ളി പുലിക്ക് 20 ദിവസം പ്രായമുള്ളപ്പോൾ അതിന്റെ അമ്മ കൊല്ലപ്പെട്ടുവെന്നും പശുവിനെ മുൻ ഉടമയോട് ചോദിച്ചപ്പോൾ അറിയാൻ സാധിച്ചത്.

പശു ആട് ഈ പുള്ളിപ്പുലിയെ പാലു നൽകി ജീവൻ രക്ഷിച്ചത്. അമ്മയെപ്പോലെ പുള്ളിപ്പുലിയെ പശു കാത്തു സംരക്ഷിച്ചതും പൂർണവളർച്ച എത്തിയപ്പോൾ വളർത്തമ്മ ആയ പശുവിനെ കാണാൻ പുള്ളിപ്പുലി എത്തുന്നു. ഇതാണ് ചിത്രങ്ങൾക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്ന വാർത്ത. ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇത് ഷെയർ ചെയ്തിരുന്നു. എന്നാൽ ഈ സംഭവം അസമിൽ നിന്ന് ഉള്ളതല്ല എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.