ഈ വളർത്തുനായ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും..

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ജീവിതം മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടുപോകുന്ന ഒരു കാലഘട്ടമാണിത് ഇത്തരത്തിൽ ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെയും അതുപോലെതന്നെ ആ പ്രശ്നത്തിന് കാരണമായവനെ പിടിക്കുന്നതിനായി സഹായിച്ച വളർത്തുന്നയെയും ഇതിൽ കാണാൻ സാധിക്കും.മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം.

രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് മുപ്പതുകാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാർ എന്നയാളെ വളർത്തു നായയുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം മാനസിക വൈകല്യമുള്ള യുവതി യുവതി സഹോദരന്റെ വീടിനു സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി സ്വർണ്ണപ്പണിക്കാരനായ ദിലീപ് കുമാർ യുവതി താമസിക്കുന്ന ഷെഡ്ഡിൽ എത്തി രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡിൽ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും സംശയമായി. തുടർന്ന് യുവതി താമസിക്കുന്നിടത്ത് പരിശോധന നടത്തിയപ്പോഴാണ് ഒളിച്ചിരുന്ന ദിലീപ്കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.

എന്നാൽ ഇവരുടെ വീട്ടിലെ വളർത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലിൽ കടിക്കുകയും ചെയ്തു. ജീൻസ് പാൽ കടിച്ചതായ പ്രതിയെ ഓടാൻ അനുവദിക്കാതെ വളഞ്ഞുവച്ചു പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാർ ദിലീപ് കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മർദ്ദിച്ച വർഷം ആക്കി ശേഷമാണ് നാട്ടുകാർ പോലീസിന് കൈമാറിയത്. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ ഇന്ന് വളരെയധികം കാണപ്പെടുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..