മുഖസൗന്ദര്യം തിളങ്ങാൻ കിടിലൻ വഴി..
മുഖസൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതത്തെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇന്ന് ഒട്ടുമിക്ക ആളുകളും സൗന്ദര്യ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചരമഗന്ധി വർദ്ധിപ്പിക്കുന്നത് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇത്തരത്തിൽ ചർമ്മത്തിലെ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ന് ഉത്തര … Read more