വണ്ണം വയറും കുറയ്ക്കാൻ ഇത്തരം തെറ്റായ മാർഗങ്ങൾ സ്വീകരിക്കരുത്..

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും മനോരോഗ്യകരമായ ഭക്ഷണശീലവും മൂലം ഒത്തിരി ആളുകൾ വളരെയധികം കഷ്ടപ്പെടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം എന്നത്.വണ്ണം കുറയ്ക്കുവാനായി ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. എല്ലാം വാരി വലിച്ച് തിന്നുകയും അലസമായി ജീവിതരീതികൾ അവലംബിക്കുകയും ചെയ്ത ചെയ്തതിനുശേഷം പിന്നീട് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി കടപ്പാട് പെടുന്നവരാണ് മലയാളികൾ. ആരെങ്കിലും തടി അല്പം കൂടിയിട്ടുണ്ട്.

   

എന്ന് അവര് കമന്റ് പറഞ്ഞാൽ പിന്നെ തടി എങ്ങനെ കുറക്കാം എന്ന് ഊണ് ഉറക്കവും കളഞ്ഞു ചിന്തിച്ചിരിക്കലാണ് നമ്മുടെ ഒരു സൈക്കോളജി. പക്ഷേ ഇങ്ങനെ തടി കുറയ്ക്കാൻ ഓടുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ ഉണ്ട് അവ എന്താണെന്ന് നമുക്ക് നോക്കാം. തടി കുറയ്ക്കാൻ ശ്രമിക്കുന്നതിന് വരുത്തുന്ന പിഴവുകളിൽ ഏറെ ഗുരുതരമായ ഒന്നാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. ഒരു ദിവസത്തെ നിർണയിക്കുന്ന പ്രധാന ആഹാരമാണ് പ്രഭാതഭക്ഷണം.

ഒരു ദിവസത്തെ ഉന്മേഷം പ്രാഥമിലാണ് ഇരിക്കുന്നത് എന്നാണ് സാധാരണയായി പറയുന്നത്. അത് ഏറെ കുറെ സത്യവുമാണ്. അമിതവണ്ണം കുറയ്ക്കുന്നതിന് ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നുണ്ട്. തീർത്തും തെറ്റാണ് പ്രാതൽ കഴിക്കുന്നത് അമിത കലോറി ഇല്ലാതാക്കുന്നതിനും ഇടയ്ക്കിടെയുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാൽ തടി കുറയുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ് ഇത് മറ്റു രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയുള്ളൂ. ആഹാരം കുറച്ചാൽ അമിതവണ്ണം കുറയും പക്ഷേ വിട്ടുമാറാത്ത അസുഖങ്ങൾ കൂടെ കൂടുകയും ചെയ്യും. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആഹാരം കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കണം അതായത് ശരീരത്തിന് ഗുണകരമായിട്ടുള്ള ആഹാരം മൂന്നു നേരവും കഴിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *