അകാലനരയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും.

അകാലനര വരുന്നത് ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ്.അകാല നര തടയാനായിട്ട് ഉപകരിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാംmപ്രായംതോറും മുടിക്ക് കറുപ്പ് നിറം എഴുതുന്ന വർണ്ണ വസ്തുവായ മെലാനിന്റെ അളവ് കുറയും ഇതാണ് പ്രായം ഏറുന്നവരിലെ മുടി നരയ്ക്കാൻ ആയിട്ട് കാരണമാകുന്നത്. ഇത് തടയാനായിട്ട് നമുക്ക് കഴിയുന്നതല്ല എന്നാൽ ടെൻഷനുകൾ നിറഞ്ഞ ഇന്നത്തെ ലോകത്ത് ചെറുപ്പക്കാരെ മാനസികമായി.

   

തളർത്തുന്ന ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ് അകാലനര വരുന്നതിന് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മുൻകരുതലുകൾ പറയാം. ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുകയും അല്പസമയത്തിനുശേഷം കഴുകി കളയുകയും ചെയ്യുക ചെറുതായിട്ട് അരിഞ്ഞ നെല്ലിക്ക ഒരു ടീസ്പൂൺ തേനിൽ മിക്സ് ചെയ്ത പതിവായി കഴിക്കുകയും ചെയ്യണം. വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തലയോട്ടിയിലെ നന്നായിട്ട് മസാജ് ചെയ്യുക.

കറിവേപ്പിലയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ അകാലനര തടയാനായിട്ട് സഹായിക്കുന്ന ഒന്നാണ് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ആയിട്ട് സഹായിക്കുന്ന വർണ്ണ വസ്തു കറിവേപ്പില അടങ്ങിയിട്ടുണ്ട്. മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അര കപ്പ് തൈരിൽ ഒരു ഗ്രാം കുരുമുളക് ചേർത്ത് തലയിൽ തേക്കുന്നത് അകാലനര വരുന്നത് തടയാൻ ഉത്തമമാണ്.

ഈ മിശ്രിതത്തിലേക്ക് ചെറുനാരങ്ങാനീര് കൂടി ചേർത്താൽ ഇതിന്റെ ഫലം കൂടുന്നതാണ്. നെല്ലിക്ക പേസ്റ്റ് അല്ലെങ്കിൽ നെല്ലിക്കയുടെ ചൂടാക്കിയ എണ്ണ തലമുടിയിൽ തേച്ചുപിടിപ്പിക്കുന്നതും അകാലനര തടയാനായിട്ട് ഉത്തമമായി മാർഗ്ഗമാണ്. ചെറുനാരങ്ങാനീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും പ്രകൃതിദത്തമായ ഒരു കളറിംഗ് ഏജന്റ് ആണിത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *