മുടിക്ക് കറുപ്പ് നിറവും വളർച്ചയും ഉണ്ടാകും.
ഇന്ന് മുടിയുടെ സംരക്ഷണത്തിന് കാര്യത്തിൽ വളരെയധികം വെല്ലുവിളികളാണ് നാം പ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഇല്ലാതെ തന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ് മുടിയുടെ ആരോഗ്യം സംരക്ഷിച്ച് മുടി വളർച്ച. ഇരട്ടിയാക്കും എന്ന് പറഞ്ഞുകൊണ്ട് വിപണിയിലെ ഒത്തിരിഅതുപോലെതന്നെ ഷാംപൂ കണ്ടീഷണറുകളും ഉത്പന്നങ്ങൾ ലഭ്യമാണ് ഇവ പലപ്പോഴും നമ്മുടെ … Read more