എത്ര അസഹനീയമായ വളം കടിയും ചൊറിച്ചിലും പരിഹരിക്കാൻ.

സാധാരണയെ ഒട്ടുമിക്കെതിരെയും കണ്ടുവരുന്ന ഒരു പ്രഥമപ്പെട്ട ചർമ്മപ്രശ്നമാണ് വളംകടി മഴക്കാലങ്ങളിൽ ആണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത് ഓരോ ആളുകളുടെയും ശരീരപ്രകൃതിയും ചർമത്തിന്റെ പ്രതിരോധശേഷിയും ആശ്രയിച്ച് പലർക്കും പലവിധത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ചെളിയിൽ കളിക്കുമ്പോൾ കുട്ടികൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള വളം കടി പോലെയുള്ള അണുബാധകൾ ഉണ്ടാകുമ്പോൾ കാൽപാദത്തിനടിയിൽ വളരെയധികം വേദനയും അതുപോലെ തന്നെ നീറ്റലും ചൊറിച്ചിലും.

അസഹനീമിയമായ ചൊറിച്ചിലും എല്ലാം അനുഭവപ്പെടുന്നതിന കാരണമാകും. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനും ഇല്ലാതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ഇങ്ങനെ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ മൂലം ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്ന സൃഷ്ടിക്കുന്നുണ്ട് അമിതവണ്ണം ഉള്ളവരെ ഷുഗർ രോഗം ഉള്ളവരെ രോഗപ്രതിരോധശേഷി.

ഉള്ളവരിലെ എന്നിവരിൽ എല്ലാം ഇത്തരത്തിലുള്ള അസുഖങ്ങൾ വളരെ പെട്ടെന്ന് തന്നെ പിടിപ്പിക്കുന്നതിനും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നത് കാരണമാവുകയും ചെയ്യുന്നുണ്ട്. കാലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വളം കടി പ്രശ്നം ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വളരെയധികം സഹായിക്കുന്നതാണ് . വളം പരിഹരിക്കുന്നതിന് നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ വളരെയധികം.

സഹായിക്കുന്നതാണ് ഇത്തരത്തിൽ വളം പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും പേസ്റ്റ് രൂപത്തിലാക്കി വളം ഭാഗങ്ങളിൽ പുരട്ടുന്നത്. ഫംഗൽ ബാക്ടീരിയൽ അണുബാധ ഇല്ലാതാക്കുന്നതിന് വളരെ പെട്ടെന്ന് തന്നെ സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *