ചിലപ്പോൾ നമുക്കും ദൈവതുല്യനായി മാറാൻ സാധിക്കും..
ജീവിതത്തിൽ നമുക്ക് ദൈവതുല്യനായി പ്രവർത്തിക്കാൻ സാധിക്കും എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുകയാണ്.ഇതാണ് ദൈവം ഇതാണ് ദൈവത്തിന്റെ കരങ്ങൾ നാലാം നിലയിൽ നിന്നും താഴെ വീഴാൻ തുടങ്ങിയ നാലു വയസ്സുകാരിയെ രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടൂര് വൈറൽ ആവുന്നത്. ശ്വാസം അടക്കിപ്പിടിച്ച് ഈ വീഡിയോ കാണാൻ സാധിക്കും നാലാം നിലയുടെ മുകളിൽ നിന്നും താഴെ വീഴാറായി കുടുങ്ങിക്കിടന്ന. കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ ധൈര്യം സംഭരിച്ച് രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ … Read more