ചിലപ്പോൾ നമുക്കും ദൈവതുല്യനായി മാറാൻ സാധിക്കും..

ജീവിതത്തിൽ നമുക്ക് ദൈവതുല്യനായി പ്രവർത്തിക്കാൻ സാധിക്കും എന്ന് ഈ വ്യക്തി തെളിയിച്ചിരിക്കുകയാണ്.ഇതാണ് ദൈവം ഇതാണ് ദൈവത്തിന്റെ കരങ്ങൾ നാലാം നിലയിൽ നിന്നും താഴെ വീഴാൻ തുടങ്ങിയ നാലു വയസ്സുകാരിയെ രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടൂര് വൈറൽ ആവുന്നത്. ശ്വാസം അടക്കിപ്പിടിച്ച് ഈ വീഡിയോ കാണാൻ സാധിക്കും നാലാം നിലയുടെ മുകളിൽ നിന്നും താഴെ വീഴാറായി കുടുങ്ങിക്കിടന്ന.

കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ ധൈര്യം സംഭരിച്ച് രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ദൈവത്തിന്റെ കാര്യങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരിക്കുന്നത്. പരിസരവാസികളായ തൊഴിലാളികളാണ് കുഞ്ഞ് നാലാം നിലയിൽ നിന്നും താഴെ വീഴാറായി കുടുങ്ങിക്കിടക്കുന്നത് കണ്ടത് എന്ത് ചെയ്യണം ആരെ വിളിക്കണം എന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്തിനുള്ളിൽ.

സ്വന്തം ജീവൻ പോലും നോക്കാതെ യുവാവ് ആ പിഞ്ചോമനയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടിറങ്ങി അപകടമാണെന്ന് അറിഞ്ഞിട്ടും ആ പിഞ്ചോമനയുടെ ജീവൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഒടുവിൽ അദ്ദേഹം പിഞ്ചോമനയെ രക്ഷിക്കുകയും ചെയ്തു നിരവധി ആളുകളാണ് യുവാവിന്റെ പ്രവർത്തിയ്ക്ക് അഭിനന്ദനങ്ങൾ. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ്.

വന്നിരിക്കുന്നത് ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ ഇന്നത്തെ കാലത്ത് വളരെയധികം കുറവാണെന്നും അതുപോലെതന്നെ ആ യുവാവിനെ നല്ല ധൈര്യമുണ്ടെന്നും ഇങ്ങനെ തന്നെ പ്രവർത്തിക്കണമെന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്ന കുഞ്ഞുങ്ങൾ എപ്പോഴും എന്നും മാലാഖമാരിൽ സുരക്ഷിതരാണെന്നും ഉദ്രാവുകൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.