അനാഥനായ ഈ ബാലനെ തുണയായത് ആരെന്ന് കണ്ടോ.

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ ബാലന് തെരുവിൽ കാവലായി വളർത്തു നായ. കണ്ണീരണിയിക്കുന്ന ചിത്രം തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. വീടില്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ.

മീഡിയയിൽ വൈറലായി മാറിയത്. ചിത്രം കണ്ട് നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി അവനെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംക്ഷയായി. അങ്ങനെയാണ് അവന്റെ കഥ പുറംലോകം അറിയുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവനെ എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി അന്നുതൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പക്ഷേ അന്ന് തൊട്ട് അവന് കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു. കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവൻ വേറെ ഒന്നും അറിയില്ലായിരുന്നു എവിടെനിന്നാണ് വന്നത് കുടുംബക്കാരെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു.

ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണുകളും വിൽക്കും. ആ ബിറ്റ് കിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവഴിക്കും രാത്രിയാകുമ്പോൾ ഫുട്പാത്തുകളിൽ ഉറങ്ങും പക്ഷേ അവന് ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ല കാരണം അവന് കാവലായി ഡാനി എപ്പോഴും കാണും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *