കുഞ്ഞുങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം..

പലപ്പോഴും നമ്മുടെ ഒരു അശ്രദ്ധ മൂലം ജീവിതത്തിൽ വളരെയധികം വിഷമവും സങ്കടവും നേരിടേണ്ടതായി വരും. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ദിവസമാണ്.ഭൂമിയിലെ കൺകണ്ട ദൈവമാണ് മാതാപിതാക്കൾ ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഏവരെയും ഒന്ന് ഞെട്ടിക്കുന്നത്. ആരുടെയും ചങ്കുന്ന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ അമ്മയ്ക്ക് തുല്യം.

   

അമ്മ മാത്രം ഏഴാം നിലയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങിയ കുഞ്ഞിനെ ഒറ്റ സെക്കൻഡിൽ കൈലാ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ കണ്ടവരുടെ കത്തി പോയിട്ടുണ്ടാകും ഒരു സെക്കൻഡ് അങ്ങോട്ടും ഇങ്ങോട്ടും മാറിയിരുന്നെങ്കിൽ ചിന്തിക്കാൻ പോലും സാധിക്കില്ല കുഞ്ഞ് താഴേക്ക് പോകുന്നത്.

കണ്ട് പെട്ടെന്നുള്ള അമ്മയുടെ പ്രതികരണമാണ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കാൻ ആ അമ്മയ്ക്ക് സാധിച്ചത്. ശരിക്കും ദൈവത്തിന്റെ കാര്യങ്ങൾ ഇന്ന് ആ അമ്മയുടെ കരങ്ങളെ വിശേഷിപ്പിക്കാം കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർ എത്രത്തോളം അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു ഏതായാലും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മയുടെ കയ്യിൽ സുരക്ഷിതമായിരുന്നു നിരവധി ആളുകളാണ് അമ്മയുടെ ദൈവത്തിന്റെ കരങ്ങളിൽ വിശേഷിപ്പിച്ച രംഗത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *