മുടിയുടെ വളർച്ച ഇരട്ടിയാക്കാൻ ഇതാ ഒരു വഴി
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് മുടി തഴച്ചു വളരുവാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി നിങ്ങളുടെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ചെറിയ ആശ്രദ്ധ പോലും മുടി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ തലമുടി സംരക്ഷിക്കാൻ തലമുടി തഴച്ചു വളരും ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാണ്. നട്സ് പോലുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത്. ഏറെ ആരോഗ്യപ്രധാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മുതൽ ഹോർമോൺ … Read more