14 വർഷം കുഞ്ഞിനുവേണ്ടി കാത്തിരുന്ന ഈ ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്…..

എല്ലാ ദമ്പതിമാരും വിവാഹം കഴിഞ്ഞാൽ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഒരു മക്കളുണ്ടാവുക എന്നത്. ഒരു വിവാഹം കഴിഞ്ഞ് സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് വളരെയധികം സ്നേഹത്തോടെയും അതുപോലെ തന്നെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന കാലഘട്ടം തന്നെയായിരിക്കും മക്കൾ എന്നത് എല്ലാ മാതാപിതാക്കന്മാരുടെയും അനുഗ്രഹമാണ്. മക്കളില്ലാതെ കഴിഞ്ഞിരുന്ന ഒരു ദമ്പതികളുടെ ജീവിതത്തിൽ 14.

വർഷത്തിനുശേഷം ഒരുകുഞ്ഞ് ജനിക്കുമ്പോൾ ഉണ്ടാകുന്ന സംഭവമാണ് ഇവിടെ ഡോക്ടർ പറയുന്നത്.തന്റെ ജീവൻ പോലും ഒഴിഞ്ഞു തന്റെ കുഞ്ഞിന്റെ ജീവൻ പിടിച്ചുനിർത്തിയ ഒരു അമ്മയുടെ കഥയാണ് ഡോക്ടർ പങ്കുവെക്കുന്നത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപ്പെടുന്ന ദിവസമാണെന്ന് ഡോക്ടർ എന്ന നിലയിൽ ഏറെ സങ്കടം തോന്നി നിമിഷങ്ങൾ ഒരു ഡോക്ടർ ആയി ഞാൻ നിരവധി ഗർഭിണികളെയും പ്രസവ കേസുകളും.

ദിവസവും ഞാൻ കൈകാര്യം ചെയ്യാറുണ്ട് ഓരോ ഗർഭിണികളും എത്രത്തോളം വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നതെന്ന് മറ്റാരെക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവ കേസുകളും പരിഗണിക്കുമ്പോൾ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കാറുണ്ട്. പ്രസവം മുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാ ഗർഭിണികളും ഒരേ പോലെയാണെങ്കിലും അതിലേയ്ക്ക് ഏറെ പ്രിയം തോന്നിയ ഒരു ഗർഭിണിയുണ്ട് കാരണംമറ്റൊന്നുമല്ല നാലുവർഷമായി ഒരു കുഞ്ഞിക്കാരന് വേണ്ടി അവൾ ആശുപത്രിയിൽ കയറിയിറങ്ങുകയാണ് പലപല ചികിത്സകളും പ്രാർത്ഥനകളും പ്രതീക്ഷയുമായി ഓരോ തവണ വരികയും നിരാശയോടെ കണ്ണ് നിറഞ്ഞൊഴുകി ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *