ഒരേ ഒരു മിനിറ്റ് മാത്രം മതി കറ പിടിച്ച മഞ്ഞ പല്ല് വെളുക്കുവാൻ.

സൗന്ദര്യം വേണ്ടുവോളം ഉണ്ട് പുഞ്ചിരിക്കുന്നത് കാണാനും അതിമനോഹരമാണ് എന്നാൽ വാ തുറന്നു ചിരിക്കാൻ പലർക്കും ആത്മവിശ്വാസക്കുറവാണ് കാരണം മറ്റൊന്നുമല്ല പല്ലുകളുടെ മഞ്ഞ നിറം മാറുന്നില്ല എന്നത് നിങ്ങൾ അസ്വസ്ഥരാക്കുന്നു എങ്കിൽ ഇനി വിഷമിക്കേണ്ടതില്ല പല്ലുകൾ വെളുത്ത നിറം നൽകാൻ ഇന്ന് പല ചികിത്സാരീതികളും നിലവിലുണ്ട് ഇത്തരം ചികിത്സകൾക്ക് പോകുന്നതിനു മുമ്പ് പല്ലുകളും വർധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. രാവിലെ രാത്രി ഉറങ്ങുന്നതിനുമുമ്പും.

പല്ലുതേക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും പല്ല് തേക്കാൻ ഓരോരുത്തർക്കും അവരുടെതായ കാരണങ്ങളുണ്ടായിരിക്കും ചിലർക്ക് വായ വൃത്തിയായി സൂക്ഷിക്കണം എന്നതാണ് ആവശ്യമെങ്കിൽ മറ്റു ചിലർ പല്ല് നന്നായി വെളിത്തോട്ടെ എന്ന് കരുതിയായിരിക്കും എന്നാൽ യഥാർത്ഥത്തിൽ രണ്ടുനേരം പല്ല് തേക്കുന്നത് കൊണ്ട് പല്ല് കൂടുതൽ വെളുക്കുമോ തിളങ്ങുന്ന മുത്തു പോലുള്ള പല്ലുകൾ ആഗ്രഹിക്കാത്തവർ ആരും.

ഉണ്ടാവുകയില്ല സൗന്ദര്യത്തിന്റെ അളവുകൾ തന്നെയാണ് അഴകേറുന്ന പല്ലുകൾ. പുഞ്ചിരിക്ക് ആകർഷതയും മുഖത്തിന് സൗന്ദര്യം നൽകാൻ മനോഹരമായ് പല്ലുകൾക്ക് ആകും. തിളങ്ങുന്ന പല്ലുകൾ സൗന്ദര്യവും ആരോഗ്യം തരുന്നു പല്ലുകളുടെ സംരക്ഷണത്തിൽ അല്പം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ പ്രത്യേക.

പരിചരണം ഇല്ലാതെ ആരെങ്കിലുമുള്ള പല്ലുകൾ സ്വന്തമാക്കാം കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ് പേരക്ക ക്യാരറ്റ് കരിമ്പ് വെള്ളരി നെല്ലിക്ക എന്നിവ കഴിച്ചാൽ പല്ലിന് മഞ്ഞനിറം ഉണ്ടാകും എന്ന് രക്ഷപ്പെടാം ആപ്പിൾ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *