മുടിയുടെ വളർച്ച ഇരട്ടിയാക്കാൻ ഇതാ ഒരു വഴി

തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് മുടി തഴച്ചു വളരുവാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി നിങ്ങളുടെ പരിപാലിക്കുന്നതിൽ കാണിക്കുന്ന ചെറിയ ആശ്രദ്ധ പോലും മുടി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ തലമുടി സംരക്ഷിക്കാൻ തലമുടി തഴച്ചു വളരും ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാണ്. നട്സ് പോലുള്ള ഭക്ഷ്യവസ്തുക്കൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത്.

ഏറെ ആരോഗ്യപ്രധാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മുതൽ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വരെ നട്ട്സ് സഹായിക്കുന്നു നട്ട്സ് മാത്രമല്ല ചെറുപയർ കടല തുടങ്ങിയ ധാന്യങ്ങളും വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതാണ്.

നല്ല ആരോഗ്യവും ബലമുള്ള മുടി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു കൂട്ടാണ് വെറും മൂന്ന് ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. മുടിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച തയ്യാറാണെന്ന് കേരളത്തിലെ പെണ്ണുങ്ങളും മുട്ടോളം മുടി വളർത്തിയില്ലാത്തവരായി ആരും കാണില്ല പക്ഷേ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി അന്തരീക്ഷ മലിനീകരണം വളരെയധികം ബാധിക്കുന്നുണ്ടെന്നാണ്.

വാസ്തവം വീട്ടിൽ മുത്തശ്ശി ഉണ്ടെങ്കിൽ ഉറപ്പായും വീടുകളിൽ എണ്ണകാച്ചി വെക്കുന്ന പതിവ് കാണും തലയോട്ടിയിലും മുടിയിലും ഒക്കെ ഈ എണ്ണ തേച്ചുപിടിപ്പിച്ചു കുളിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നാൽ ഇന്ന് പലർക്കും ഇത്തരം കൂട്ടുകൾ തയ്യാറാക്കാൻ കഴിയാറില്ല മുടി വളരാൻ നര മാറാനും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റാവുന്ന ഒരു കൂട്ടാണ് ഇത്. കൂടുതൽ കാര്യങ്ങൾ അറിയതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *