സ്വന്തം അനിയനെ രക്ഷിക്കുന്നതിനു വേണ്ടി ഈ പെൺകുട്ടി ചെയ്തത് കണ്ടു …
നമ്മുടെ സഹോദരി സഹോദരന്മാർക്ക് വേണ്ടി നമ്മൾ എന്ത് സാധിച്ചു കൊടുക്കുന്നത് അതുപോലെ അവരെസംരക്ഷിക്കുന്നവരും ആയിരിക്കും. പ്രത്യേകിച്ച് ചേച്ചിമാര് ആണെങ്കിൽ തന്റെ അനിയത്തിയെയും അല്ലെങ്കിൽ അനിയനെയും പരിപാലിച്ചുകൊണ്ട് നടക്കുന്നതിൽ വളരെയധികം താല്പര്യമായിരിക്കുംനാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും 11 വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ. എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി പറഞ്ഞത് ഉത്തരാഖണ്ഡിലാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു … Read more