ആദ്യമായി ജോലിക്ക് ചെന്നപ്പോൾ ഈ പെൺകുട്ടിക്ക് നേരിടേണ്ടിവന്നത്..

നമ്മുടെ ലോകത്ത് പാവപ്പെട്ടവരും പണക്കാരൻ എന്നിങ്ങനെ രണ്ട് തരത്തിലാണ് ജീവിതം പാവപ്പെട്ടവർ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നവരാണ്.അമ്മാവന് വേണ്ടി ഒരു ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു എഴുതിയ ഗ്ലാസ് റോൾ തള്ളി തുറന്നു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റം കൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും.

   

അവരുടെ ഇടയിൽനിന്നും അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു. എന്താണ് സർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് റോഡ് പ്രൈസ് ഒന്ന് അറിയണം മുഖത്ത് പരമാവധി ഗൗരവം വരുത്തി ഞാനാണ് അത് പറഞ്ഞത് ഓക്കേ സർ ഒരു വണ്ടി ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും.

കൂടിയ മോഡലിന്റെ ഫീച്ചർസിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് ടോപ് മോഡൽ ഒന്നും വേണ്ട അമ്മാവനെ റഫ്യൂസിക് നിങ്ങൾ ബേസ് മോഡലിന്‍റെ ഓൺറോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി ഞാൻ കുറച്ച് പറഞ്ഞപ്പോൾ അവളുടെ മുഖം വാങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളുടെ കുറച്ച് ക്രേസി ഉള്ള ആളാണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും.

വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഓരോ ഷോറൂമിൽ ചെല്ലുമ്പോഴും അവിടത്തെ സെയിൽസ് എക്സിക്യൂട്ടീവ് നമ്മളെ സമീപിക്കുകയും നാവുകൊണ്ട് നമ്മളെ ബ്രെയിൻ ഭാഷ ചെയ്ത കമ്പനിക്ക് ലാഭകരമാകുന്ന രീതിയിൽ നമ്മളെക്കൊണ്ട് വാഹനങ്ങൾ വാങ്ങിച്ച അനുഭവം സമ്പത്തുള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *