ഈ ബാങ്ക് മാനേജർ ചെയ്ത പ്രവർത്തിക്ക് എത്ര കയ്യടിച്ചാലും മതിയാവില്ല..

നമ്മുടെ ലോകത്ത് പലതരത്തിലുള്ള ആളുകളെ കാണാൻ സാധിക്കും. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നവർ വളരെയധികം ആണ് . തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു. പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടർ മുന്നിലും ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിനു ഒർണമെന്റ്സ്.

   

എടുക്കാൻ കസ്റ്റമർ വന്നിരുന്നു പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോറും എടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിനിലേക്ക് പുറത്തിറങ്ങി. തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കരുത്ത് സംസാരിക്കുന്നത് കേട്ടു. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ഞാൻ ശ്രദ്ധിക്കുന്നത്.

കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷമ പറയുന്നത് കേട്ടു. ഇതേ മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു. എന്താ സഹദേവൻ എന്താ പ്രോബ്ലം? അത് സർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ അപ്പോഴാണ് പ്രശ്നത്തിനുള്ളിൽ അവരെ ശ്രദ്ധിച്ചത്. കുട്ടി കവിളില്ലുകൾ കണ്ണ് നിറഞ്ഞു വരുന്നത്.

സാരി തലപ്പുകൊണ്ട് തുടയ്ക്കുന്നുണ്ടായിരുന്നു കൃഷ്ണനും നീ സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പൊയ്ക്കോളൂ പൈസ വന്നാലും ഉടനെ അറിയിക്കാം അപ്പോൾ വന്നാൽ മതി പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *