ഇങ്ങനെയുള്ള കുട്ടികൾക്ക്എപ്പോഴും വിജയം ഉറപ്പായിരിക്കും…

നമ്മുടെ ഇടയിൽ പലർക്കും വേണ്ട രീതിയിൽ ജീവിക്കുന്നതിനുള്ള അവസരം പോലും ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം.ഈ 11 വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം താരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും മരണം മരണമാസ് എന്ന് വേണം പറയാൻ . ദാരിദ്ര്യം മൂലം ഒരു ഷൂ വാങ്ങാൻ പോയിട്ട് ചെരുപ്പ് പോലും ഇല്ലാതെ എത്തിയ പതിനൊന്നു കാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് മൂന്നു സ്വർണം കൈയടിച്ചു പോകും ആരായാലും ഓട്ടമത്സരത്തിന്.

ഒപ്പം ഓടിയ കുട്ടികൾക്ക് എല്ലാം ഒന്നാന്തരം ഉണ്ടായിരുന്നു എന്നാൽ കൂട്ടുകാരികൾക്കും നല്ലൊരു ചെരുപ്പ് പോലുമില്ലായിരുന്നു വിഷമം പുറത്തുകാട്ടാതെ റിയയും രണ്ടു കൂട്ടുകാരികളും ബാൻഡ് കാലിൽ ഷൂ പോലെ ചുറ്റികെട്ടി എന്നിട്ട് അതിനെ നൈറ്റ് ഷോപ്പിന്റെ ചിഹ്നം വരച്ചു നയിക്കുന്ന ഒരു വശത്ത് എഴുതിയിടുകയും ചെയ്തു മത്സരം കഴിഞ്ഞപ്പോൾ ഈ 11 വയസ്സുകാരിക്ക് മൂന്ന് ഇനങ്ങളിൽ സ്വർണം. 400 800 1500 മീറ്റർ ഓട്ടത്തിൽ ആയിരുന്നു ഒന്നാംസമ്മാനം.

ഡിസംബർ 9ന് നടന്ന സ്കൂൾ സ്പോർട്സ് കൗൺസിൽ മീറ്റിലാണ് റിയ എന്ന വിദ്യാർത്ഥി താരമായ. പരാധീനതകൾക്ക് നടുവിലും തന്റെ വിദ്യാർത്ഥിക്ക് സമ്മാനം കിട്ടിയതിന്റെ സന്തോഷം പരിശീലകൻ പ്രകടിപ്പിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. റിയയുടെ ബാൻഡേജ് കൊണ്ടുള്ള നൈറ്റ് ഷൂവിന്റെ ചിത്രവും അതോടൊപ്പം ഉണ്ടായിരുന്നു.

വൈകാരിക തന്നെ പോസ്റ്റ് വൈറലായി എല്ലാ കുട്ടികൾക്കും പ്രചോദനമാകുന്ന ചിത്രം എന്ന് പറഞ്ഞ് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി കുട്ടികൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രശസ്തരായതോടെ രംഗത്ത് വരികയും ചെയ്തു. ഇതോടെ നാനാഭാഗത്തുനിന്നും കൂട്ടുകാരികൾക്കും സഹായവുമായി നിരവധി പേരാണ് രംഗത്തുവരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.