ചിലപ്പോഴെങ്കിലും പ്രവാസജീവിതം ഇത്തരത്തിലുള്ളതാകുന്നു..
പ്രവാസജീവിതം ചിലരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ ഒന്നു തന്നെയാണ് .പലപ്പോഴും പ്രവാസ ജീവിതത്തെവളരെയധികം കഷ്ടതകളുടെ കാലഘട്ടമായാണ് കണക്കാക്കുന്നു.നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ്ഷീറ്റ് പുതിയത് വിരിച്ചു. സൈനു ഇക്കായുടെ ഇഷ്ടമുള്ള നിറം നീലയാണ്.അതിനിടങ്ങിയ ജനൽ വരികൾ തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും. ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല. ഇന്നാണ് ഇക്കാ വരുന്നത്.നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവിനെ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു.ഉമ്മ സനു ഇന്ന് നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത്. അത്രയും പ്രിയമാണ് ഇപ്പോൾ … Read more