ഈ വൃദ്ധന്റെ കഥ ആരെയും വളരെയധികം ഞെട്ടിക്കും…

ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട് എന്ന കഥയും നാം പലപ്പോഴും മറന്നുപോകുന്നു വൃദ്ധരായ മാതാപിതാക്കളെയും നിൽക്കുന്ന ഒത്തിരി മക്കളുണ്ട്.കണ്ടാലറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിരുന്നു ഹോട്ടലിൽ ചേട്ടൻ ഇളവച്ച ചൂടു വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം.

   

50 രൂപ മീനില്ലാതെ 30 രൂപ.അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയുടുത്ത പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല. വിശപ്പ് മാറിയാൽമതി.ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു ഹോട്ടൽ ചേട്ടൻ മീനല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു.

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാള് പതിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്ത് കരഞ്ഞു പോയതാ.

മൂന്നു മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സ്വഭാവങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസ ജീവിതം.എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവൾ നേരത്തെ തന്നെ തനിച്ചാക്കി അങ്ങ് പോയി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *