ചിലപ്പോഴെങ്കിലും പ്രവാസജീവിതം ഇത്തരത്തിലുള്ളതാകുന്നു..

പ്രവാസജീവിതം ചിലരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ ഒന്നു തന്നെയാണ് .പലപ്പോഴും പ്രവാസ ജീവിതത്തെവളരെയധികം കഷ്ടതകളുടെ കാലഘട്ടമായാണ് കണക്കാക്കുന്നു.നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ്ഷീറ്റ് പുതിയത് വിരിച്ചു. സൈനു ഇക്കായുടെ ഇഷ്ടമുള്ള നിറം നീലയാണ്.അതിനിടങ്ങിയ ജനൽ വരികൾ തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും.

   

ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല. ഇന്നാണ് ഇക്കാ വരുന്നത്.നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവിനെ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു.ഉമ്മ സനു ഇന്ന് നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത്. അത്രയും പ്രിയമാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറിയിൽ മക്കളെ കൂടി കയറ്റാതെ അവൾ അത് അടച്ചുവെച്ച് പുറത്തേക്ക് വന്നു.

ഉമ്മ എന്നെ വിളിച്ചു സനു നിനക്ക് പോകണ്ടേ സൈനുവിനെ വിളിക്കാൻ എന്നിട്ടാണോ അവിടെയിരുന്ന് പരുങ്ങുന്നത്. മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്ക് അസ്കർ കാറുമായി ഇപ്പോൾ വരും. ഉപ്പാക്ക് വയ്യ യാത്ര ചെയ്യാൻ അതുകൊണ്ട് ഞാൻ വരുന്നില്ല നീയും മക്കളും പൊയ്ക്കോ അസ്കർ ഉണ്ടല്ലോ കൂടെ. അസർ ആഴ്ചത്താടെ മോനാണ് മാമ വരുന്നതും നോക്കി എണ്ണം പിടിച്ചു നിൽക്കുകയാണ് കഴിഞ്ഞദിവസം.

ഇക്ക വിളിച്ചപ്പോൾ കൊണ്ടുവരാൻ പറഞ്ഞതൊക്കെ വാങ്ങിയോ എന്ന് ഓർമിപ്പിച്ചു എന്ന് ചോദിച്ചവൻ ആണ് ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് പോകാൻ നോക്ക് പണിയൊക്കെ കഴിഞ്ഞു ഭക്ഷണം നീ മക്കൾക്ക് അവൻ വന്നിട്ടില്ലേ നീ കഴിക്കുള്ളൂ നീ കിനാവ് കാണുന്നത് അവൻ കാണണ്ട.ഇത്തരം അനുഭവങ്ങൾ പ്രവാസ ജീവിതത്തിൽ പ്രതീക്ഷിക്കാം.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *