ആരോഗ്യവും ചർമ്മവും മുടിയും എല്ലാം സംരക്ഷിക്കും ദിവസം ഇതൊരു അല്പം കഴിച്ചാൽ മതി..
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ നിന്ന് പലതരത്തിലുള്ള വെല്ലുവിളികളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത് പല ഔഷധ വിറ്റാമിനുകളുടെയും കുറവ് നികത്തുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന അതായത് ഇംഗ്ലീഷ് മരുന്നുകളായ സപ്ലിമെന്റുകളെ കൂടുതലും ആശ്രയിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ആരോഗ്യത്തിനുണ്ടാകുന്ന പലതരത്തിലുള്ള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇംഗ്ലീഷ് മരുന്നുകളും സപ്ലിമെന്റുകളും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ … Read more