പല്ലിന്റെ മഞ്ഞനിറം മാറുവാൻ ആയി ചില പൊടിക്കൈകൾ.

സുഹൃത്തുക്കളെ പരിചയക്കാരെ കാണുമ്പോൾ മനസ്സ് തുറന്ന് ചിരിക്കാൻ പറ്റാത്തവരായി ആരും ഉണ്ടാകാറില്ല എന്നാൽ പല്ലുകളിലെ കറ കാരണം പലരും ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിക്കുന്നതായി കാണാറുണ്ട് പല്ലുകളിൽ ഉണ്ടാകുന്ന ഒന്നാണ് പുഞ്ചിരിക്ക് ആകർഷണത്തെയും മുഖത്തിന് സൗന്ദര്യവും നൽകാൻ മനോഹരമായ പല്ലുകൾക്ക് സാധിക്കും. മഞ്ഞനിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വച്ച് പൊട്ടിച്ചിരി മറ്റുള്ളവരുടെ സംസാരിക്കുന്ന ചിരിച്ചു ഫോട്ടോയ്ക്ക് പോസിറ്റീവ് സാധിക്കാറില്ല എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ പല്ലിലെ മഞ്ഞക്കറ അങ്ങനെ തന്നെ ഉണ്ടാകും എന്നത് എല്ലായിപ്പോഴും.

   

സാധിക്കുന്ന കാര്യമല്ല ഇത് പല്ലിന്റെ ഇനാമിന് ബാധിക്കുന്നതാണ് ഈ മഞ്ഞക്കറ കളയാൻ പലരും പല വഴികൾ പരീക്ഷിക്കാറുണ്ട് ഇതിനായി പണവും മുടക്കും അധികം പൈസയില്ല ഒന്നുമില്ലാതെ തന്നെ പല്ലിലെ ഈ മഞ്ഞക്കറ മാറ്റാൻ ചെലവഴികൾ ഉണ്ട് എന്താണെന്നു നോക്കാം. പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ് മഞ്ഞനിറം മാറാൻ ആറുമാസത്തിലൊരിക്കലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് വീട്ടിലെ ചിലപ്പോൾ ഉപയോഗിച്ച് പല്ലിലെ മഞ്ഞനിറം എങ്ങനെ മാറ്റാം എന്ന് നോക്കാം. നിരവധിപേർ നേരിടുന്ന പ്രശ്നമാണ് പല്ലിന്റെ നിറം മാറുന്നു എന്നത് വെളുത്ത സുന്ദരമായ പല്ലുകൾ മഞ്ഞനിറത്തിൽ ആകുന്നത് പലരെയും.

ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട് പലരും മഞ്ഞക്കറിയും കറുത്ത പാടുകളും മറ്റും സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കുന്നു. എന്തെല്ലാം കാരണമാണ് പല്ലുകളുടെ നിറം മാറുന്നത് എന്ന് അതിന് പ്രതിവിധി നോക്കാം ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരുടെ പല്ലിന്റെ നിറം മാറാം കോഫി ചായ കോള വൈൻ എന്നീ പദാർത്ഥങ്ങളും ആപ്പിൾ ഉരുളക്കിഴങ്ങ് എന്നിങ്ങനെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലിന്റെ നിറം മാറുന്നതിന് കാരണമായേക്കാം പുകവലിക്കുന്നതും മുറുക്കാൻ ചൊവയ്ക്കുന്നതും.

പല്ലിന്റെ നിറവ്യത്യാസത്തിലേക്ക് നയിക്കും പല്ലിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കടുത്ത മഞ്ഞ നിറം പ്രകടമാകാറുണ്ട് കീമോതെറാപ്പിയും റേഡിയേഷനും ചെയ്യേണ്ടി വരുന്നവരുടെയും പല്ലിന്റെ നിറം മാറും അലോപ്പതിയിൽ നിർദ്ദേശിക്കുന്ന ചില മരുന്നുകൾ കഴിക്കുമ്പോഴും പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെട്ടേക്കാം പ്രായം കൂടുന്തോറും പല്ലിന്റെ ഇനാമൽ കുറഞ്ഞുവരുന്നതിനാൽ മഞ്ഞനിറമായി മാറുന്നതും പ്രതിവിധിയാണ് ഇതിനെയെല്ലാം മറികടക്കുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *