വിവാഹ ആലോചിച്ച ചെക്കൻ വീട്ടിൽ ചെന്നപ്പോൾ പെൺകുട്ടിയുടെ അച്ഛനെ കണ്ടപ്പോൾ ഞെട്ടി..

ചെക്കാ ഇനിയും ചെക്കൻ എന്റെ പിന്നാലെ നടന്നു കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതിമുറിഞ്ഞ വാക്കുകൾക്കായി പരതി എന്റെ മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളി അവളുടെ മുന്നിലേക്ക് ഒന്നുകൂടി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു . പിന്നാലെ നടന്ന എന്റെ ഈ കിലുക്കാംപെട്ടി എന്തോ ചെയ്യുമെന്ന് കേൾക്കട്ടെ മാറി എന്റെ മുന്നിൽ പക്ഷേ പറഞ്ഞിട്ട് പൊക്കോ. ഇനി നിന്നെ പിന്നാലെ നടന്ന എന്നെ നീ എന്ത് ചെയ്യും ഞാൻ വീണ്ടും.

എന്റെ ചോദ്യം ആവർത്തിച്ചു പക്ഷേ അപ്പോഴും അവൾ അതിനുത്തരം ഒന്നും പറഞ്ഞില്ല പകരം നോക്കി ഒന്നുകൂടി കള്ളുകുട്ടിയിട്ട് എനിക്ക് പറഞ്ഞില്ലേ എന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റി പിന്തിരിഞ്ഞു നോക്കാതെ നടന്നുപോകുമ്പോൾ ഞാൻ അവൾ കേൾക്കാനായി ഉറക്കെ പറഞ്ഞു എനിക്കറിയാം എവിടെപ്പോയാലും നാരായണൻ മാസ്റ്റർ ഗായത്രിയെ ഈ അനുദീപ തന്നെ കല്യാണം കഴിക്കും.

കേട്ടോടി കാന്താരി എന്റെ വാക്കുകൾ അവളുടെ കാതുകളിൽ ചെന്ന് വീണ്ടെങ്കിലും ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാതെ നടന്നു പോകുന്ന അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു കൈ വന്നില്ല തോളിൽ പതിഞ്ഞത് നോക്കുമ്പോൾ നാരായണ മാഷ് ഒന്നും മിണ്ടാതെ മാഷിന്റെ മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ മെല്ലെ എന്റെ തോളിൽ നിന്ന് തട്ടി.

എന്താടാ അനധിപേവമാണ് പറ്റൂല വേദനിപ്പിക്കാതിരിക്കുക എന്റെ മോളെ എന്ന് പറഞ്ഞു കണ്ണുകൾ നിറച്ചപ്പോൾ മരത്തൊന്നും പറയാനില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇടവഴി തുമ്പ് എത്താറായപ്പോൾ കണ്ണാടിയിലൂടെ ഞാൻ കണ്ടു ഒരു കാലം കുടയുടെ ബലത്തിലും നടക്കുന്ന മാഷിനെ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *