ഈ മകൻ അമ്മയോട് ചെയ്തത് കണ്ടാൽ ആരും കരഞ്ഞു പോകും.
ഉമ്മ എന്താ ഒരു ശബ്ദം ഉമ്മാന്റെ കയ്യിൽ തെറ്റി ഫോൺ താഴെ വീണതാ മോനെ ഏത് ഫോണാ ഉമ്മ നിസാർ എഴുന്നേറ്റ് ഓടിച്ചെന്ന് നോക്കി. എന്റെ ഉമ്മ നിങ്ങളെന്താ പൊട്ടാ ഇതിന്റെ വില എത്രയാണ് എന്നറിയോ നിങ്ങൾക്ക് 24000 കൊടുത്തു വാങ്ങി ഒരു മാസമായില്ല കൊണ്ട് മനുഷ്യൻ ഇടങ്ങേറായി ഇതെല്ലാം കേട്ട് വിറച്ചു നിൽക്കുകയാണോ മോനെ ഉമ്മാന്റെ വീട്ടിലെ കണ്ടില്ലെടാ ഉമ്മാന്റെ. കുട്ടി ഉമ്മാനെ ചീത്ത പറയല്ലേ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ഇരുന്ന് കരഞ്ഞോളി … Read more