ഇങ്ങനെയുള്ളവർ നാളത്തെ തലമുറയുടെ ഭാഗ്യമാണ്…

സുഹൃത്തിന്റെ കല്യാണദിവസം ഒരു യുവാവ് അനുഭവിച്ച യഥാർത്ഥ സംഭവമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തു വിട്ടിരുന്നത് ഇങ്ങനെയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട കൂട്ടുകാരന്റെ കല്യാണമാണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു ആഹാരത്തിനു വേണ്ടി സിസ്റ്റം ഒക്കെ സെറ്റ് ആയിട്ടുണ്ട് ഭക്ഷണം കൊടുക്കാൻ തുടങ്ങി കുറച്ചു പേർ ഭക്ഷണം കഴിക്കുന്നു ഞാനും കുറച്ചു കൂട്ടുകാരും ഓടി നടന്ന കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്ന.

   

തിരക്കിലാണ് ഭക്ഷണം ഭംഗിയാക്കാൻ അതിന്റെ ഉത്തരവാദിത്വം മാത്രമല്ല അവന് കൊടുക്കേണ്ട എട്ടിന്റെ പണിയുടെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്തി നടക്കുന്നത്. പലയിടങ്ങളിൽ അവൻ പോയി ചെയ്യുന്ന തിരിച്ചുകൊടുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത് ഇന്ന് മലബാർഗ ലാൻഡിനെ മാറ്റുകൂട്ടുന്നത് ഞങ്ങളെ പോലെയുള്ള ഒരുമല്ലേ ഞങ്ങളെപ്പോലുള്ളവരും അല്ല എന്ന് പ്രായംചെന്നവർ അഭിപ്രായപ്പെടുന്ന കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ.

കലാപരിപാടികൾ ഓരോ കല്യാണം കഴിയുമ്പോൾ നാട്ടിൽ ചൂടുള്ള സംസാരമാണ് ഉണ്ടാക്കാറ് എങ്കിലും ഒരു കുറവും ഇല്ലാതെ ഇപ്പോഴും ആ കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം.എന്തായാലും ചങ്കിനുള്ള എട്ടിന്റെ പണി അണിയറയിൽ പുരോഗമിക്കുകയാണ് പണിക്ക് വേണ്ട പടക്കങ്ങളും പടക്കോപ്പുകളും തയ്യാറായിക്കഴിഞ്ഞു ശബ്ദം ഉചിതമായ അന്തരീക്ഷം.

പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തു കല്യാണ ചെക്കന്റെ കൂടെ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ട് ആണ് അവന് വഴി പറഞ്ഞുകൊടുക്കാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എന്റെ നമ്പർ ആയിരുന്നു കൊടുത്തത് ഒരു മിനിറ്റ് എന്ന് പറഞ്ഞ് ഹാളിൽ നിന്ന് ഞാൻ പുറത്തിറങ്ങി. അവനെ വഴിയെല്ലാം പറഞ്ഞ് മനസ്സിലാക്കി ഞാൻ തിരികെ പ്രവേശിക്കുമ്പോൾ അപ്പോഴാണ് ഞാൻ ഒരു സംഭവം കണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *