ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്ന മലബന്ധത്തെ നിമിഷങ്ങൾ കൊണ്ട് പരിഹരിക്കാം…
നമ്മുടെ നല്ല ദിവസത്തെ നിർണയിക്കുന്നതിൽ ഒത്തിരി കാര്യങ്ങൾ വളരെയധികം പ്രാധാന്യമുള്ളതാണ് മാനസികമായും ശാരീരികമായും ഒത്തിരി കാര്യങ്ങൾ നമ്മുടെ ദിവസത്തെ നല്ല രീതിയിലുള്ള ആക്കി തീർക്കുന്നു. നമ്മുടെ ദിവസത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും മലബന്ധം എന്നത് മലബന്ധം ഉള്ളതുകൊണ്ട് പലപ്പോഴും നമ്മുടെ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും പലതരത്തിൽ അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നതിനെ കാരണമാകുന്നത്. ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യം ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും … Read more