ഈ മലയാളിയുടെ പ്രവർത്തി വളരെയധികം പ്രശംസ അർഹിക്കുന്നു..

റോഡിലെ നിയമങ്ങൾ പാലിക്കുന്നതിന് പൊതുവേ എല്ലാവർക്കും വളരെയധികം മടിയാണ് അത്തരത്തിലൊരു സാഹചര്യത്തിൽ ഒരു വ്യക്തിക്ക് ഉണ്ടായ അനുഭവത്തെയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. അതും നമ്മുടെ മലയാളിയായ ഒരു വ്യക്തി തമിഴ്നാട്ടിൽ ചെന്നപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ വ്യക്തമാക്കുന്നത് റോഡിൽ വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ് മലയാളി സഞ്ചരിച്ച സ്പീഡിൽ വരികയും ബസ്സിന്റെ വരവ് കണ്ടപ്പോൾ തന്നെ മലയാളി കാര്യം മനസ്സിലാക്കിയും കാർ അവിടെ സ്റ്റോപ്പ്ചെയ്ത് നിർത്തുകയാണ്.

   

ചെയ്തത് അതിനു ശേഷം ബസ്സ് മുൻപിൽ വന്നു നിൽക്കുകയും ചെയ്തു തൊട്ടുതൊട്ടി എന്ന രീതിയിലാണ് ബസ്സും കാറും കൂടി നിൽക്കുന്നത് അതിനുശേഷം ഡ്രൈവറോട് റോഡിനെ നിയമങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി ഒരു ഡ്രൈവർ എങ്ങനെയാണ് വാഹനം ഓടിക്കേണ്ടത് വാഹനം ഓടിക്കുമ്പോൾ അമിത വേഗത പാടില്ല എന്നും ഒത്തിരി കാര്യങ്ങൾ പറയുകയും ചെയ്തു. ഈ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് ട്രാഫിക് നിയമങ്ങൾ എപ്പോഴും പാലിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

കേരളത്തിലെ ആയാലും അതുപോലെ തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ് അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം അപകടങ്ങൾ ഉണ്ടാവുകയും അത് പലരുടെയും മരണത്തിന് കാരണമാവുകയും ചെയ്യുന്ന ദിനംപ്രതി പത്രങ്ങളിൽ നിന്നും മറ്റു മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നതാണ്.

ഇത് മൂലം വാഹനങ്ങൾ അമിതവേഗത്തിൽ ഡ്രൈവ് അല്ലെങ്കിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്നവർ മാത്രമല്ല അവരുടെ ആശ്രദ്ധകൊണ്ട് മറ്റുള്ളവരുടെ ജീവൻ വരെ അപഹരിക്കുന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഇതിനെ കർശനം നടപടിയെടുക്കേണ്ടതും വളരെയധികം നല്ല കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *