മുഖചർമ്മം തിളക്കം ഉള്ളതാക്കാൻ ഇത് കിടിലൻ മാർഗ്ഗം..

സൗന്ദര്യ സംരക്ഷണം എന്നത് ഇന്ന് വളരെയധികം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് കാരണം ഇന്ന് സൗന്ദര്യസംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണ് പലപ്പോഴും വിപണിയിൽ ലഭ്യമാകുന്ന ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനും ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ രൂപപ്പെടുന്നതിനും കാരണമാകുന്നത്.

   

ഉപയോഗിക്കാൻ എളുപ്പത്തിനും അതുപോലെ തന്നെ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ഇന്ന് എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന റെഡിമേഡ് ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് അതുപോലെ തന്നെ മറ്റു ഉൽപ്പന്നങ്ങളും അമിതമായി ഉപയോഗിക്കുന്നവരും ബ്യൂട്ടിപാർലറുകളിൽ പോയി ചരമ സംരക്ഷണത്തിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുന്നവരും വളരെയധികം ആണ് ഇത് പലപ്പോഴും നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നത്.

ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ കരിവാളിപ്പ് എന്നിവ നീക്കം ചെയ്ത ചരമ നല്ല രീതിയിൽ നിലനിർത്തുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്.

ഇത്തരത്തിൽ ചർമ്മ സംരക്ഷണത്തിനും നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് തൈര് എന്നത് തൈര് ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതായി സംരക്ഷിക്കുന്നതിനും ചരമകാന്തി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും.ഇത് ചർമ്മത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മുഖക്കുരു മുഖക്കുരു വന്ന് കറുത്ത പാടുകൾ എന്നിവയെല്ലാം നീക്കം ചെയ്യുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *